ആദിവാസി സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആനപ്പാറയിൽ ആദിവാസി സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .
കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിൽ
ആദിവാസി സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആനപ്പാറ വട്ടക്കുണ്ട് കോളനിയിലെ ലീലയാണ് (48 ) മരിച്ചത് . തിങ്കളാഴ്ച പുലർച്ചെയാണ് ലീലയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ പാടുകൾ ഉണ്ട് .ലീലയുടെ കൂടെ താമസിച്ചിരുന്ന ബസവൻ എന്നയാളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു .മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



Leave a Reply