April 19, 2024

കോട്ടയം പാറാമ്പുഴയിൽ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു.

0
Img 20181217 154121
കൽപ്പറ്റ: എടപ്പെട്ടി   പൗർണ്ണമിയിൽ വിഷ്ണു വേണുഗോപാൽ ( 20)
കോട്ടയം പാറാമ്പുഴ ഡിപ്പോകടവിൽ  മുങ്ങി മരിച്ചു.  കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. . കൽപ്പറ്റ സെന്റ് ജോസഫ് സ്കൂൾ, ലക്കിടി ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ  വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ കോട്ടയത്ത് രണ്ടാം വർഷ ബി.ഡി.എസിന് പഠിക്കുകയായിരുന്നു.
അച്ഛൻ: വേണുഗോപാൽ (രചന) ട്രൈഡന്റ് ആർകേഡിൽ ഡി.ടി.പി  സെന്റർ നടത്തിയിരുന്നു. 
അമ്മ: മല്ലിക പൂക്കോട്  വെറ്ററിനറി കോളേജ് ജീവനക്കാരിയാണ്.
 സഹോദരി: വീണ (ചെന്നൈ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *