September 24, 2026

ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്

0
By ന്യൂസ് വയനാട് ബ്യൂറോ
പതിനെട്ട് മുതല്‍ 80 വയസു വരെയുള്ള ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കര്‍ഷകര്‍ ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിലോ ക്ഷീര സംഘങ്ങളിലോ ബന്ധപ്പെടണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *