August 11, 2026

28 ലിറ്റർ വിദേശമദ്യവുമായി വൈത്തിരി സ്വദേശി പിടിയിൽ

0
IMG-20181220-WA0012
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഓടക്കൊല്ലിൽ 28 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ.വൈത്തിരി സ്വദേശി മുനീർ 39 ആണ് പനമരം എസ്.ഐ.    രാംകുമാറും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 9.30 ഓടെയാണ്  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഇരുവർ സംഘത്തെ പോലീസ് വാഹന പരിശോധനക്കിടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം പരിശോദിക്കുന്നതിനിടെ  ഓട്ടോ ഉടമയായ വൈത്തിരി പൊഴുതന കടംകോടിൽ വലിയപാറ സുനിൽലാൽ (40) ഓടി രക്ഷപ്പെട്ടു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *