May 26, 2026

തൊഴിലധിഷ്ഠിത കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര ഗവൺമെന്റും കുടുംബശ്രീയും ചേർന്ന് 18 നും 35നും ഇടയിലുള്ള വ്യക്തികൾക്ക്  DDUGKY പോഗ്രാമിലൂടെ മാനന്തവാടി wsss ട്രേയിനിംഗ് സെന്ററിൽ  വെച്ച് വിവിധ കോഴ്സുകളിൽ  സൗജന്യ പരീശീലനം നൽകുന്നു. 
1. ഫുഡ് പ്രോസസ്സിംഗ് ആൻഡ് പ്രിസെർവേഷൻ
2. സീവിങ് മെഷീൻ ഓപ്പറേറ്റർ (തുന്നൽ പരിശീലനം)
3. BPO  (NON VOICE)
സൗജന്യ യൂണിഫോമും പഠന ഉപകരണങ്ങളും.
പ്രതിദിനം 125 രൂപ സ്റൈഫെന്റും നൽകുന്നതാണ്.
100% Placement – Domestic & International
Salary- 12000 to 20000 for eligible candidates
Qualification-SSLC Passed and above
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ പോയി പേർ രജിസ്റ്റർ ചെയ്യുക
അല്ലെങ്കിൽ
വിളിക്കുക
9199476596
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news