April 17, 2026

ദ്വാരക എ യു പി സ്കൂൾ വിദ്യാർത്ഥികൾ വൃദ്ധ സദനത്തിലെ മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു

0
IMG-20181222-WA0090
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക  എ യു പി സ്കൂളിലെ കുട്ടികൾ അധ്യാപകരോടും പി ടി എ അംഗങ്ങളോടുമൊപ്പം മാനന്തവാടി സമരിറ്റൻ വൃദ്ധ സദനത്തിലെ മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ, ഭഷ്യ വസ്തുക്കൾ എന്നിവ നൽകി. കേക്ക് വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടത്തി. ഹെഡ്മാസ്റ്റർ സജി ജോൺ, ജോൺസൻ കുര്യാക്കോസ്, വനജ കെ, മാർഗരറ്റ് സി ജെ, ഷീജ മാത്യു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *