News Wayanad ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേൽ സഭാ വർക്കിംഗ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു December 23, 2018 0 By ന്യൂസ് വയനാട് ബ്യൂറോ . മീനങ്ങാടി, യാക്കോബായ സുറിയാനി സഭയുടെ 21 അംഗ വർക്കിംഗ് കമ്മറ്റിയിലേക്ക് ഫാ.ഡോ..ജേക്കബ് മീഖായേൽ പുല്ല്യാട്ടേൽ വൈദിക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട .മലബാറിൽ നിന്നുള്ള ഏക തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് അദ്ദേഹം. Post navigation Previous: ദ്വാരക എ യു പി സ്കൂൾ വിദ്യാർത്ഥികൾ വൃദ്ധ സദനത്തിലെ മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചുNext: മീനങ്ങാടി മൈലമ്പാടി എസ്.എ .എൽ . പി. സ്കൂൾ റിട്ടേർഡ് ഹെഡ് മാസ്റ്റർ കരായത്തിൽ ബാലൻ മാസ്റ്റർ (92) നിര്യാതനായി. Also read Latest News News Wayanad ആവേശമായി ആല്‍ഫ പാലിയേറ്റീവ് വാക്കത്തോണ്‍: കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും അണിനിരന്നു September 24, 2026 0 Latest News News Wayanad അറസ്റ്റ് നടപടികളിലെ നിയമ ലംഘനം: ആനക്കൊമ്പ് കേസിലെ പ്രതികളെ ബത്തേരി കോടതി വെറുതെവിട്ടു September 24, 2026 0 Latest News News Wayanad ജില്ലയിലെ ക്വാറികൾ, സാഹസിക ടൂറിസം സെന്ററുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply