April 17, 2026

കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം വാഹനാപകടം: നാല് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം.

0
IMG-20181229-WA0001
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നലെ രാത്രി പതിനൊന്നോടെ  കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം വാഹനാപകടം ജീപ്പും ലോറിയും കൂട്ടിയിടിച്ച് നാല്  പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 
 അരീക്കോട് സ്വദേശി പ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ   കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും  പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *