April 26, 2024

കരിമാനി ഉണ്ണിശോ പള്ളിയിൽ തിരുനാൾ സമാപിക്കും

0
49136567 2282416135336346 8812778467641786368 N
കരിമാനി ഉണ്ണിശോ പള്ളിയിൽ ഉണ്ണിശോയുടെയും വി. സെബസ്ത്യാനോസിന്റെയും  തിരുനാൾ  ഇന്ന് സമാപിക്കും. തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജിൽസ് ഞവരക്കാട് പാതാക ഉയർത്തി. തുടർന്ന് നടന്ന തിരുനാൾ കുർബ്ബാനക്ക് ഫാ: റ്റിനോ പാമ്പയ്ക്കൽ കാർമികത്വം വഹിച്ചു. ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന തിരുനാൾ കുർബാനക്ക് ഫാ: സോണി വടയ പറമ്പിൽ കാർമികത്വം വഹിക്കും തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം കരിമാനി കുരിശുപള്ളിയിലേക്ക് നടന്നു.  ഞായറാഴ്ച്ച നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ: ജെയിൻ പുളിക്കൽ മുഖ്യകാർമികത്വം വഹിക്കും  തുടർന്ന് പ്രദക്ഷിണം .സ്നേഹവിരുന്ന് ഏന്നിവയും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *