News Wayanad വാഹനാപകടം: അഞ്ചു പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതം December 30, 2018 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം നടവയൽ റോഡിൽ പാലത്തിന് സമീപം വാഹനാപകടം കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. നിർത്തിയിട്ട ക്രേറ്റ കാറിൽ ഇന്നോവ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. Post navigation Previous: മന്ത്രി ഇ. ചന്ദ്രശേഖരനു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചുNext: ഹരിത ക്യാമ്പസ് ജില്ലാ തല ശില്‍പ്പശാല സംഘടിപ്പിച്ചു Also read News Wayanad ‘ഓട്ടോറിക്ഷ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത’; സമഗ്രാന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി November 3, 2026 0 News Wayanad തർക്കം കൊലപാതകത്തിൽ കലാശിച്ചു; വാഴവറ്റയിലെ വീട്ടമ്മയുടെ മരണത്തിൽ അയൽവാസി പിടിയിൽ November 3, 2026 0 News Wayanad മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്; പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ November 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply