October 19, 2026

ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു

0
ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി താലൂക്കിലെ തെരുവോര കച്ചവടക്കാർ, തട്ടുകച്ചവടക്കാർ, പഴം- പച്ചക്കറി- മത്സ്യ വ്യാപാരികൾ എന്നിവർക്കായി ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു. മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ സംഘടിപ്പിച്ച ക്ളാസ്സ് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പി ജെ വർഗീസ് ഉദ്ഘാടനം ചെയ്തു.വി അഷ്റഫ് അധ്യക്ഷനായി.ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസർ നിഷ പി മാത്യു ,സി പി മുഹമ്മദാലി, ഒ കെ രാജു, സാഫിർ, നവാസ്, ഷൈജു, ഹസ്സൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *