April 26, 2024

പച്ചപ്പ് പദ്ധതി: ജൂണ്‍ 8ന് നടത്താനിരുന്ന മെറിറ്റ് മീറ്റ് ജൂണ്‍ 15 ലേക്ക് മാറ്റി

0

 മെറിറ്റ്  മീറ്റ്   മാറ്റി
           കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ജൂണ്‍ 8ന് നടത്താനിരുന്ന മെറിറ്റ് മീറ്റ് ജൂണ്‍ 15 ലേക്ക് മാറ്റി. രാവിലെ 9.30 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ കോ-ഓപ്പറേറ്റിവ് അക്കാദമി ഓഫ് പ്രഫഷണല്‍ എജ്ജുക്കേഷന്റെ സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സ്, പുതിയ എഞ്ചിനീയറിംഗ് പഠനസാധ്യതകളും സംബന്ധമായ ക്ലാസ്സുകളും, ഉപഹാരങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ ആദരിക്കും. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് പച്ചപ്പ് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 207000, 9495478640, 8086939007
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *