March 29, 2024

ആഘോഷമായി വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ പ്രവേശനോത്സവം

0
വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ പ്രവേശനോത്സവം നടത്തി. .

 
വെള്ളമുണ്ട വില്ലേജ് ഓഫീസർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ  ഫാ: സ്റ്റീഫൻ ചീക്കപ്പാറയിൽ അധ്യക്ഷത വഹിച്ചു. പ്ലസ് ടുവിന് എല്ലാ വിഷയത്തിലും  എ പ്ലസ് നേടിയ  പൂർവ്വ വിദ്യാർത്ഥികളായ അഞ്ച് പേരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ ഫാ: സ്റ്റിജോ  , ഫാ: ജോമോൻ, പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് പൊന്നാണ്ടി, മദർ പി.ടി.എ. പ്രസിഡണ്ട് ഡാനി ഫ്രാൻസിസ്, അൽഫോൻസ,ഫാ: അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *