April 26, 2024

വയനാട്ടിൽ 96 കുട്ടികൾക്ക് നാഷണൽ മെറിറ്റ് സ്കോളർഷിപ്പ് .

0
മാനന്തവാടി: അഖിലേന്ത്യാതലത്തിൽ ഹൈസ്ക്കൂൾ പഠനകാലത്ത്  സാമ്പത്തിക സഹായം നൽകുന്ന നാഷണൽ മീൻസ് കം മെറിറ്റ് (എൻ. എം. എം. ) സ്കോളർഷിപ്പിന് വയനാട്ടിൽ നിന്ന് 96 കുട്ടികൾ അർഹരായി. കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കുളിൽ നിന്ന് മൂന്ന് പേർക്കാണ് ഈ സ്കോളർഷിപ്പ്  ലഭിച്ചത്. അഞ്ജന കെ ദേവസ്യ, ആൻ തെരേസ ജോസഫ്, ഡിക്സൺ മൈക്കിൾ എന്നിവരാണ് സാമ്പത്തിക സഹായത്തിന് അർഹരായവർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *