July 16, 2026

പൂട്ടിക്കിടക്കുന്ന ഇക്കൊ ടൂറിസം സെൻററുകൾ തുറന്നു പ്രവർത്തിക്കാൻ നടപടി വേണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ

0
പൂട്ടിക്കിടക്കുന്ന ഇക്കൊ ടൂറിസം സെൻററുകൾ തുറന്നു പ്രവർത്തിക്കാൻ നടപടി വേണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ
By ന്യൂസ് വയനാട് ബ്യൂറോ
 
ബത്തേരി: 
പൂട്ടിക്കിടക്കുന്ന ഇക്കൊ ടൂറിസം സെൻററുകൾ തുറന്നു പ്രവർത്തിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വയനാട് ടൂറിസം  അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു    പുതിയ ടൂറിസം സെന്ററുകൾ പ്രമോട്ടു ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു  താലൂക്ക് പ്രസിഡണ്ടു ചെറിയാൻ കോശി അദ്ധ്യക്ഷം വഹിച്ചു ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ ഉത്ഘാടനം ചെയ്തു. ഉസ്മാൻ വോൾവറൈൻസ് ,അനീഷ് ,ജ ഷീദ് ബത്തേരി , മുനീർ കാക്കവയൽ, എന്നിവർ പ്രസംഗിച്ചു ബാബു ഗ്രീൻ റൂട്ട സു് സ്വാഗതവും  മുജീബ് ചെതലയം നന്ദിയും പറഞ്ഞു
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *