March 28, 2024

അധ്യാപക തസ്തികയിൽ കൂടിക്കാഴ്ച ചൊവ്വാഴ്ച .

0
മാനന്തവാടി: കുഞ്ഞാം ഗവ.ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ  ഇംഗ്ലീഷ് (ജൂനിയർ) കൊമേഴ്സ് (സീനിയർ) എന്നീ വിഷയങ്ങളിലുള്ള താത്കാലിക ഒഴിവുകളിലേക്ക് 11-06-2019 ചൊവ്വാഴ്ച രാവിലെ 11- മണിക്ക് ഓഫീസിൽ വെച്ച് ഇന്റർവ്യു നടത്തുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി കൃത്യ സമയത്ത് ഹാജരാകേണ്ടതാണന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
                       
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *