വിദ്യാലയങ്ങളിൽ തെരുവുനായ ശല്യം കൂടുന്നു.
-വെള്ളമുണ്ട പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രവർത്തന സമയത്തിന് മുമ്പ് എത്തുന്ന പാചക തൊഴിലാളികൾ, ഗോത്ര സാരഥി വാഹനത്തിലെത്തുന്ന വിദ്യാർത്ഥികൾ എന്നിവർ തെരുവുനായ ഓടിച്ച് പരുക്കേൽക്കുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ എം.മണികണ്ഠൻ (സെക്രട്ടറി), എം .മുരളീധരൻ (പ്രസിഡണ്ട്) എന്നിവർ പ്രസംഗിച്ചു.
Leave a Reply