വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്ക് മുകളിൽ മരം കടപഴകി വീണു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
വെള്ളമുണ്ട പുളിഞ്ഞാല്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തകര്‍ന്നു. ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. പുളിഞ്ഞാല്‍ പാളുക്കാട്ട് അബ്ദുറഹ്മാന്റ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് മരം വീണ് തകര്‍ന്നത്. ഓട്ടോ ഭാഗികമായി തകര്‍ന്നു. 40,000 രൂപയോളം നഷ്ടം കണക്കാക്കുന്നു. മരം വീഴുന്നതിനു തൊട്ടുമുന്‍പ് അബ്ദുറഹ്മാനും കുട്ടികളും ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു. ഇവർ ഓട്ടോറിക്ഷയില്‍ നിന്നും വീട്ടിലേക്ക് കയറിയ ഉടന്‍ ആണ് മരം വീണത്.
Ad

ലക്ഷ്മിക്കുട്ടിയമ്മകൽപ്പറ്റ: കൈനാട്ടി വാടോത്ത് ഉണ്ണി നിവാസില്‍ പരേതനായ മണി നായരുടെ ഭാര്യ വി.പി. ലക്ഷ്മിക്കുട്ടിയമ്മ(83)നിര്യാതയായി. മക്കള്‍: മധുസൂദനന്‍, കൃഷ്ണകുമാരി, മുരളീധരന്‍.മരുമക്കള്‍: ശിവരാമന്‍, മൃദുല ,സംഗീത ...
Read More
കല്‍പ്പറ്റ: മഴക്കാല രോഗങ്ങള്‍ തടയുന്നതിനും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശുചീകണ പരിപാടി ത്രീ ഡേ മിഷന്‍ ശുചീകരണ പരിപാടിയുടെ ...
Read More
ജനതാദൾ യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി കൽപ്പറ്റ: വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാതിരിക്കുക, കാർഷിക കടങ്ങൾ എഴുതി ...
Read More
മാനന്തവാടി നഗരസഭയിൽ ഹോട്ട്സ്പോട്ട് ഉള്ള വാർഡുകളെ മാത്രം കണ്ടൈയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി ബാക്കി വാർഡുകളെ കണ്ടൈയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കണംമാനന്തവാടി: മാനന്തവാടി നഗര സഭയിലെ ഹോട്ട്സ്പോട്ട് ഏരിയയിൽപ്പെട്ട ...
Read More
മാനന്തവാടി:സമയമായിട്ടും പരീക്ഷ ഹാളിലെത്താത്ത വിദ്യാർത്ഥിയെ പി.ടി. എ. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും വീട്ടിൽ പോയി കൂട്ടി കൊണ്ട് വന്ന് പരീക്ഷയെഴുതിച്ചു.വരുന്ന വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂളിലാണ് എസ്.എസ്.എൽ.സി ...
Read More
 കൽപ്പറ്റ:  അഴിമതിയും ധൂർത്തും കൈമുതലാക്കിയ എൽ ഡി എഫ് സർക്കാറിനെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. കെ പി സി ...
Read More
കൽപ്പറ്റ: വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ജില്ലയിലെ കാലവർഷക്കെടുതി കുടിശ്ശിക ഉടൻ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വൈദ്യുതി ചാർജ്ജ് പിൻവലിക്കുക, മദ്യനയം പിൻവലിക്കുക, ...
Read More
 കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും,സാനിറ്റൈസറുകളും നൽകി.കൽപ്പറ്റയിൽ എംഎസ്എഫ് സംസ്ഥാന ...
Read More
വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്   കേരളാ കോൺഗ്രസ്സ് (ജേക്കബ്)വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  വയനാട് കലക്ടേറ്റിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. സെബാസ്റ്റ്യൻ ...
Read More
കൽപ്പറ്റ:-പശ്ചിമഘട്ടത്തില്‍ മൂന്നു സസ്യ ഇനങ്ങള്‍ കൂടി ഗവേഷകര്‍ കണ്ടെത്തി.ബൊട്ടാണിക്കല്‍ സര്‍േവ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഡോ.കെ.എ.സുജന, രാകേഷ് ജി. വാധ്യാര്‍ എന്നീ മലയാളികളടങ്ങുന്ന സംഘമാണ് പുതിയ സസ്യങ്ങള്‍ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *