August 15, 2026

കോഴിക്കോട് കെട്ടിടത്തിൽ നിന്നും വീണ് വയനാട് സ്വദേശി മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ കെട്ടിടത്തിൽ നിന്നും  വീണ് യുവാവ് മരിച്ചു.  മേപ്പാടി നെല്ലിമുണ്ട  മാൻകുന്ന് സ്വദേശിയായ  മാൻകുന്ന് കിഴക്കയിൽ ഷൈജു (29) ആണ് മരിച്ചത്. ഭാര്യ വിനീതയെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുണ്ട്. ഇതിനിടയിലാണ് ഷൈജുവിനെ കാണാതാകുന്നത്.  അപകട കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വയനാട്ടിൽ കൊണ്ടുവരും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *