April 26, 2024

നിയന്ത്രണം വിട്ട ഗുഡ്‌സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

0
പനമരം: നിയന്ത്രണം വിട്ട ഗുഡ്‌സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക് . പനമരം പഴയ ബിവറേജ് പരിസരത്തു വെച്ചായിരുന്നു അപകടം. ഏച്ചോം സ്വദേശികളായ വെള്ളന്‍ (52), ചന്തു (48) സുനില്‍ (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായി പരുക്കേറ്റ വെള്ളനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.ഇന്നലെ രാത്രി മീന്‍ പിടിക്കാനായി പോയതായിരുന്നു ഇവര്‍.പുലര്‍ച്ചെ തിരികെ വരുമ്പോഴായിരുന്നു അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *