April 26, 2024

തിരുനെല്ലി പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം അനുവദിച്ച വാഴത്തൈകൾ വിതരണം ചെയ്തു.

0
 മാനന്തവാടി:
തിരുനെല്ലി പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം അനുവദിച്ച വാഴത്തൈകൾ വിതരണം ചെയ്തു.
പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്കാണ്  വാഴത്തൈകൾ വിതരണം ചെയ്തത്, പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇരുപത്തയ്യായിരം ടിഷ്യുകൾച്ചർ നേന്ത്രവാഴത്തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ജി മായാദേവി ഉദ്ഘാടനം ചെന്തവാടി:യ്തു കൃഷി ഓഫീസർ കെ ആർ രൺദീപ് അധ്യക്ഷനായി.
മെമ്പർമാരായ കെ സിജിത്ത് രാധാകൃഷ്ണൻ ,പി എൻ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *