April 25, 2024

ടെണ്ടര്‍ ക്ഷണിച്ചു.

0


വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദേ്യാഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ജീപ്പ്/കാര്‍ ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത  ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകരുത്. പ്രതിമാസം 1500 കി.മീ വരെ ഓടുന്നതിന് പരമാവധി തുക 25000 രൂപ.  ടെണ്ടര്‍ ജൂലൈ 4 ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.


പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദേ്യാഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ജീപ്പ്/കാര്‍ ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത  ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകരുത്. പ്രതിമാസം 1500 കി.മീ വരെ ഓടുന്നതിന് പരമാവധി തുക 25000 രൂപ.  ടെണ്ടര്‍ ജൂലൈ 4 ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *