March 28, 2024

തൊഴിലുറപ്പ് ജോലിക്ക് പോയ യുവതി വീടിനകത്ത് വെട്ടേറ്റ് മരിച്ചു.: പ്രതി കസ്റ്റഡിയിൽ

0
മാനന്തവാടി: 
തൊഴിലുറപ്പ് ജോലിക്ക് പോയ യുവതി വീടിനകത്ത് വെട്ടേറ്റ് മരിച്ചു.വാളാട് പ്രശാന്തിഗിരി
മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(32)യാണ് വെട്ടേറ്റു മരിച്ചത്. .  തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷണം കഴിക്കാൻ പോയി മടങ്ങി വരാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്., മക്കൾ: അലോണ, അലൻ.
 പ്രതി  പിന്നീട് കസ്റ്റഡിയിലായി.
അയൽവാസി  നെടുമല ദേവസ്യ (50) യാണ് പോലീസ് പിടിയിലായത്. അതിർത്തി തർക്കമാണ് കൊലക്ക് കാരണമെന്ന് സംശയിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *