March 29, 2024

പ്രകാശന്റെ കുടുംബത്തിന് ധനസഹായം കൈ മാറി

0
Img 20190619 164828.jpg
മാനന്തവാടി:  അകാലത്തിൽ മരണമടഞ്ഞ സ്വകാര്യ ബസ് ജീവനക്കാരൻ തോണിച്ചാൽ ആലക്കണ്ടി പ്രകാശന്റെ കുടുംബത്തെ സഹായിക്കാനായി ഇന്നലെ സ്വകാര്യ ബസ് ജീവനക്കാർ കാരുണ്യ യാത്രയിലൂടെ സമാഹരിച്ച മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ അദ്ധേഹത്തിന്റെ കുടുംബത്തിന് കൈമാറി .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലിയാണ് തുക കൈമാറിയത് . ചടങ്ങിൽ എടവക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുദ്ധീൻ മൂടമ്പത്ത് ,ഫാത്തിമ ,ഹിന്ദുസ്ഥാൻ മുത്തലിബ് ,ജസ്റ്റിൻ ബേബി ,ചാക്കോ നെല്ലിക്കാട്ടിൽ ,ഇ ജെ ബാബു , രജീഷ് ,എം  പി ശശികുമാർ , മുഹമ്മദ് കാഞ്ഞായി തുടങ്ങിയവർ സംബന്ധിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *