April 19, 2024

അൽകറാമ ഡയാലിസിസ് സെന്റർ ഉദ്ഘാടനം വിളംബര റാലി നടത്തി

0
 

മാനന്തവാടി: ഇന്ന് നടക്കുന്ന വെള്ളമുണ്ട അൽകറാമ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിന് മുന്നോടിയായി എടവക പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിൽ വിളംബര റാലി നടത്തി. സമാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എച്ച്.ബി. പ്രദീപ്, സെക്രട്ടറി പി. കാദർ, ട്രഷറർ ടി. ഗോപിനാഥൻ, ദ്വാരക ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.' ജയപ്രകാശ്, പി. സുബയ്ദ, എം.കെ. ജയപ്രകാശ്, അംബുജാക്ഷി, ഷീല കമലഹാസൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *