March 28, 2024

ഹിഫ്‌സുൽ ഖുർആൻ കോളേജ് ആരംഭിച്ചു

0
Img 20190619 Wa0365.jpg
 ചിലഞ്ഞിച്ചാൽ  മടവൂർ  സിഎം മെമ്മോറിയൽ  സെന്ററിന്റെ കീഴിൽ ഓഫ് ക്യാമ്പസ് ആയി  സ്കൂൾ പഠനത്തോടൊപ്പം  ഖുർആൻ മനഃപാഠമാക്കുന്നതിന്നു കുട്ടികൾക്ക് മദീനത്തു സി എം ചിലഞ്ഞിച്ചാൽ  അവസരം ഒരുക്കുകയാണ്. കൂടാതെ നിരവധി കുട്ടികൾ ദഅവാ ദർസ് ക്യാമ്പസിൽ പഠിച്ചു വരുന്നു. പരിപാടിയിൽ മടവൂർ സിഎം സെന്റർ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ ബാഖവി കുട്ടികൾക്കു ഖുർആൻ ഓതി കൊടുത്തുകൊണ്ട് ഉൽഘടനം ചെയ്തു, മുത്തുക്കോയതങ്ങൾ പരിയാരം, യു.പി അലി ഫൈസീ, യു.പി. ഹാമിദഅനസ് സഖാഫി, ഹുസൈൻ ഹാജി മടവൂർ, ഫസൽസഅദി, സക്കീർ ഹാജി വടകര,  അഹ്മദ്‌ഷാ, പങ്കെടുത്തു തുടർന്ന് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ  അബൂബക്കർ പി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *