July 16, 2026

കോട്ടനാട് ഗവ. യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനം തുടങ്ങി

0
33.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി കോട്ടനാട് ഗവ.യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു.  കവിയും, ഗാനരചയിതാവുമായ ഗോപീ നാരായണൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാളം മറക്കുന്നത് അമ്മയെ മറക്കുന്നതിന് തുല്യമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷത വഹിച്ചു.  സീനിയർ അസിസ്റ്റൻറ്  തോമസ് മാസ്റ്റർ, എസ് എം സി ചെയർമാൻ സുരേഷ് ബാബു ,എം പി ടി എ പ്രസിഡണ്ട് അസ്മാബി,  സ്റ്റാഫ് സെക്രട്ടറി പ്രവീൺ ദാസ് എന്നിവർ സംസാരിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *