പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സ് , എസ് സി എസ് ടി വിഭാഗത്തിലെ പത്താംക്ലാസു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സൌജന്യമായി നടത്തുന്ന പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുപി. ജി. ഡി. സി എ , ഡി സി എ, ഡാറ്റാ എന്‍ട്രി, അക്കൌണ്ടിംഗ് തുടങ്ങി പത്തോളം കോഴ്സുകളിലേക്ക് 2019 ജൂലൈ 25 നുള്ളില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റൂട്രോണിക്സിന്റെ മാനന്തവാടി പഠന കേന്ദ്രമായ സമത ഐ ഐ ടി, മൈസൂര്‍ റോഡ് മാനന്തവാടിയുമായി ബന്ധപ്പെടുക. ഫോണ്‍ – 9400365908 , 9562002909





Leave a Reply