May 5, 2024

വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
    പുല്‍പ്പള്ളി, പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ജൂണ്‍ 28ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
  വെള്ളമുണ്ട സെക്ഷനു കീഴില്‍ വരുന്ന  8/4, മൊട്ടമ്മല്‍ റോഡ്, മൂളിത്തോട്, വാളേരി, അയ്‌ലാമൂല ഭാഗത്തു വ്യാഴാഴ്ച (ജൂണ്‍ 27) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ  വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ചെമ്പകമൂല, പതിനാറാംമൈല്‍, തെങ്ങുമുണ്ട ഇന്നു (ജൂണ്‍ 27) രാവിലെ 9.30 മുതല്‍ 5..30 വരെ വൈദ്യുതി മുടങ്ങും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *