April 26, 2026

നിരാഹാര സമരത്തിന് കേരളാ കോൺഗ്രസിന്റെ പിന്തുണ

0
IMG-20191003-WA0496.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിരവധി സംഘടനകളും നേതാക്കളും ഒമ്പതാം ദിനവും ഐക്യ ദാർഢ്യവുമായി ബത്തേരിയിലെത്തി.

രാത്രികാല നിരോധനം നീക്കണമെന്ന്  ആവശ്യപെട്ടു കൊണ്ട് നിരാഹാര സമരം നടത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യം അർപ്പിച്ച്   കേരളാ കോൺഗ്രസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും എൻ ഡി എ യുടെ നേതാവുമായ ആന്റോ അഗസ്റ്റിൻ സമര പന്തലിലെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *