July 17, 2026

മുത്തൂറ്റ് ഫിനാൻസിലേക്ക് സി.ഐ ടി യു മാർച്ചും ധർണ്ണയും നടത്തി.

0
IMG-20191004-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ മനേജ്മെന്റ് തയ്യാറാകണം
മുത്തുറ്റ് ഫിനാൻസിലേക്ക് സി.ഐ ടി യു മാനന്തവാടി ഏരിയ കമ്മറ്റി മാർച്ചും ധർണ്ണയും നടത്തി.
       
         ശമ്പള പരിഷ്ക്കരണം നടത്തുക ,പ്രതികാര നടപടികൾ അവസാനിപ്പിക്കുക, .തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ ഒത്ത് തീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക  എന്നീ  ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്  .മുത്തൂറ്റിലെ ജീവനക്കാർ  നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം  അർപ്പിച്ച് കൊണ്ട് മുത്തൂറ്റ് ഫിനാൻസിലേക്ക് സി ഐ ടി യു മാനന്തവാടി ഏരിയ കമ്മറ്റി മാർച്ചും ധർണ്ണയും നടത്തിയത്.സി.പി മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു .സി.ഐ ടി യു ജില്ലാ കമ്മറ്റി അംഗം – ടി.കെ പുഷ്പൻ ധർണ്ണ ഉത്ഘാടനം ചൈയ്തു.ബാബുഷജിൽ കുമാർ. എൻ.ജെ.ഷജിത്. എ.കെ റൈഷാദ്.ജോയി -കെ.ജി.. കെ.ടി വിനു. ടി.കെ. പ്രശാന്ത്. എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *