April 27, 2024

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

0
മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. ശനിയാഴ്‌ച വൈകുന്നേരം ഗ്രന്ഥം വെപ്പ്. തുടർന്ന് സഹസ്രദീപ സമർപ്പണം. ഞായറാഴ്ച വൈകുന്നേരം 6.30-ന് ചെണ്ടമേളം. തിങ്കളാഴ്ച രാവിലെ ആയുധപൂജ. വൈകുന്നേരം 6.30-ന് നൃത്തങ്ങൾ. ചൊവ്വാഴ്ച രാവിലെ 6.30-ന് ഉഷപൂജ. രാവിലെ 7.30 മുതൽ വിദ്യാരംഭം. എട്ടിന് ആത്മീയ പ്രഭാഷണം. രാവിലെ ഒമ്പത് മണി മുതൽ ഭക്തിഗാന സുധ. തുടർന്ന് ഉച്ചപൂജ, അന്നദാനം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *