April 28, 2024

വയനാട് കുടുംബശ്രീയില്‍ താല്‍കാലിക നിയമനം

0
 
കല്‍പ്പറ്റ : കുടുംബശ്രീ നടപ്പാക്കുന്ന ജൈവ കൃഷി വ്യാപാന പദ്ധതി, സ്മാര്‍ട്ട് അഗ്രി വില്ലേജ് എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തില്‍ റിസോഴ്സ് പേഴ്സണ്‍മാരെ ദിവസ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത : കൃഷിയുമായി ബന്ധപ്പെട്ട സമാന പ്രൊജക്ടുകളില്‍ സേവനമനുഷ്ടിച്ച  കേന്ദ്ര/സംസ്ഥാന/ പൊതുമേഖല വകുപ്പുകളില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ അല്ലങ്കില്‍ ജൈവ കൃഷിയില്‍ ഡിപ്ലോമ അല്ലങ്കില്‍ വി.എച്ച്.എസ്.ഇ (അഗ്രിക്കള്‍ച്ചര്‍)  ഫിനിഷിംഗ് സ്കൂള്‍ പ്രോഗ്രാം. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പേറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 10 ന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *