ബധിരരുടെ അവകാശങ്ങൾക്ക് മുമ്പിൽ സർക്കാർ ബധിരത നടിക്കുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മാനന്തവാടി :  അവകാശങ്ങൾ സംരക്ഷിച്ച് നടപ്പീലിക്കേണ്ട അധികൃതർ നിയമങ്ങളും ഉത്തരവുകളും നടപ്പിലാക്കാതെ ബധിരത നടിക്കുകയാണെന്നും ' 2017-ൽ   കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ ഭിന്ന ശേഷി നിയമം അടക്കമുള്ള  അവകാശങ്ങൾ ഉടനടി നടപ്പിലാക്കണമെന്നും 'വയനാട് ജില്ലാ ബധിര  അസോസിയേഷന്റെ 18 -മത്തെ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.  മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ  സമ്മേളനം ഉദ്ഘാടനം  ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശാരദാ സജീവൻ മുഖ്യപ്രഭാഷണവും എ.കെ.എ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. എ. യൂസഫ് റിപ്പോർട്ടും അവതരിപ്പിച്ചു' , വിവിധ സെഷനുകളിലായി കെ.സി ദീപക്, സുലു  എ  നൗഷാദ്  എന്നീവർ വിവിധ ക്ലാസ്സുകൾ നയിച്ചു .. ഡി.ഡബ്ള്യു.എഫ്.കെ ജനറൽ സെക്രട്ടറി അമീന ഖാൻ , വൈസ്  പ്രസിഡണ്ട്  കെ. പി. ആസിഫ്  ,  സോണി' എസ്,   ലാസിനി  ജോണി സി, തുടങ്ങിയവർ സംസാരിച്ചു.   വയനാട് ഡിസ്ടിറ്റ് അസോസിയേഷൻ ഓഫ് ഡഫ് ജനറൽ സെക്രട്ടറി കെ. സുഹൈൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ സബീൻ ലൂക്കോസ് നന്ദി പ്രകാശിപ്പിച്ചു.
Ad

ജനതാദൾ യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി കൽപ്പറ്റ: വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാതിരിക്കുക, കാർഷിക കടങ്ങൾ എഴുതി ...
Read More
മാനന്തവാടി നഗരസഭയിൽ ഹോട്ട്സ്പോട്ട് ഉള്ള വാർഡുകളെ മാത്രം കണ്ടൈയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി ബാക്കി വാർഡുകളെ കണ്ടൈയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കണംമാനന്തവാടി: മാനന്തവാടി നഗര സഭയിലെ ഹോട്ട്സ്പോട്ട് ഏരിയയിൽപ്പെട്ട ...
Read More
മാനന്തവാടി:സമയമായിട്ടും പരീക്ഷ ഹാളിലെത്താത്ത വിദ്യാർത്ഥിയെ പി.ടി. എ. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും വീട്ടിൽ പോയി കൂട്ടി കൊണ്ട് വന്ന് പരീക്ഷയെഴുതിച്ചു.വരുന്ന വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂളിലാണ് എസ്.എസ്.എൽ.സി ...
Read More
 കൽപ്പറ്റ:  അഴിമതിയും ധൂർത്തും കൈമുതലാക്കിയ എൽ ഡി എഫ് സർക്കാറിനെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. കെ പി സി ...
Read More
കൽപ്പറ്റ: വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ജില്ലയിലെ കാലവർഷക്കെടുതി കുടിശ്ശിക ഉടൻ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വൈദ്യുതി ചാർജ്ജ് പിൻവലിക്കുക, മദ്യനയം പിൻവലിക്കുക, ...
Read More
 കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും,സാനിറ്റൈസറുകളും നൽകി.കൽപ്പറ്റയിൽ എംഎസ്എഫ് സംസ്ഥാന ...
Read More
വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്   കേരളാ കോൺഗ്രസ്സ് (ജേക്കബ്)വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  വയനാട് കലക്ടേറ്റിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. സെബാസ്റ്റ്യൻ ...
Read More
കൽപ്പറ്റ:-പശ്ചിമഘട്ടത്തില്‍ മൂന്നു സസ്യ ഇനങ്ങള്‍ കൂടി ഗവേഷകര്‍ കണ്ടെത്തി.ബൊട്ടാണിക്കല്‍ സര്‍േവ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഡോ.കെ.എ.സുജന, രാകേഷ് ജി. വാധ്യാര്‍ എന്നീ മലയാളികളടങ്ങുന്ന സംഘമാണ് പുതിയ സസ്യങ്ങള്‍ ...
Read More
മാനന്തവാടി: മാനന്തവാടിയിലെ സർക്കസ് കൂടാരത്തിൽ മൂന്നരവയസ്സുകാരിക്ക് പീഡനം. അതിഥി തൊഴിലാളി അറസ്റ്റിൽ .   മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരി (26 ) നെയാണ് ...
Read More
മാനന്തവാടി: ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കും, ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള മാസ്കുകൾ വിതരണം ചെയ്തു ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *