May 29, 2026

കാട്ടാനയുടെ ആക്രമണത്തില്‍യുവാവ് മരണപ്പെട്ടു

0
IMG-20191015-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി:സി.പി.ഐ.എം തിരുനെല്ലി മുന്‍ ലോക്കല്‍ സെക്രട്ടറിയും,നിലവിലെ ലോക്കല്‍ കമ്മിറ്റി അംഗവും, അപ്പപാറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായ തിരുനെല്ലി അപ്പപ്പാറ ശങ്ക് മൂല സാരംഗ് നിവാസില്‍ കെ സി മണി (44) യാണ് മരിച്ചത്.അപ്പപ്പാറ ആക്കൊല്ലി എസ്‌റ്റേറ്റിലെ വാച്ച്മാനായ മണിയെ ഇന്ന് രാവിലെയാണ് ആന ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപം വെച്ചാണ് സംഭവം. ഭാര്യ: അനിത, മക്കള്‍: സാരംഗ്, സായൂജ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *