May 29, 2026

മഹിളാ കോൺഗ്രസ് കൺവൻഷൻ വാർഡ് കൺവെൻഷൻ നടത്തി.

0
IMG-20191014-WA0256.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊളവയൽ:   
കൊളവയൽ  4-ാം വാർഡ് കോൺഗ്രസ്    കമ്മിറ്റിയുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ച  മഹിളാ കോൺഗ്രസ് കൺവൻഷൻ   മുട്ടിൽ മണ്ഡലം പ്രസിഡന്റ്  ജോയ് തൊട്ടിത്തറ ഉൽഘാടനം ചെയ്തു. ശാന്തമ്മ തോമസ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. മിനി, എം.ഒ.ദേവസ്യ, പഞ്ചായത്ത് മെമ്പർ ചന്ദ്രികാ കൃഷ്ണൻ , ബൂത്ത് പ്രസിഡന്റ് പി. കൃഷ്ണൻ , മാത്യു.കെ.വി. ജിഷി സതീഷ്, ആസ്യ ഹൈദ്രു,  ഇക്ബാൽ , സൗമ്യ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *