നിരവധി സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
വൈദുതി മുടങ്ങും
പള്ളിക്കുന്ന് ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 16 രാവിലെ 9 മുതല്‍ 5 വരെ വിളുമ്പുകണ്ടം, മലങ്കര, നാരങ്ങാമൂല, വാറുമ്മല്‍ എന്നീ സ്ഥലങ്ങളില്‍ വൈദുതി മുടങ്ങും.

    പുല്‍പ്പള്ളി സെക്ഷനിലെ കേളക്കവല, കല്ലുവയല്‍, കതവക്കുന്ന്, മടാപ്പറമ്പ്, മാരപ്പന്‍മൂല, മൂഴിമല, കാര്യമ്പാതിക്കുന്ന്, കെളറാട്ടുകുന്ന് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം, പള്ളിയറ, ഒരപ്പ് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

     കോറോം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന  കൂട്ടപ്പാറ,നിരവില്‍പുഴ, മട്ടിലയം, വാളാംതോട് പുതിയിടത്ത് കോമ്പില്‍, മുണ്ടക്കൊമ്പ് ,മണപ്പാട്ടില്‍ എന്നീ പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ  പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *