April 26, 2026

പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

0
IMG-20191019-WA0157.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
 ഹയർ സെക്കൻഡറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ രാമചന്ദ്രൻ നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ഒ.പി.ജോഷി അധ്യക്ഷത വഹിച്ചു.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഗൈഡ് വിഭാഗം വയനാട് ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണർ സിസ്റ്റർ ലിസിമോൾ വാറണ്ട് ദാന ചടങ്ങ് നടത്തി.
ഭാരത് സകൗട്ട് ആൻഡ് ഗൈഡ്സിന്റെ സ്കൗട്ട് വിഭാഗം വയനാട് ഡിസ്ട്രിക് ഓർഗനൈസിംഗ് കമ്മീഷണർ ജോബി മാനുവൽ ചാർട്ടർ ദാന ചടങ്ങ് നടത്തി. ഗൈഡ് ക്യാപ്റ്റൻ ജിനി ജെയിംസ് ചിഹ്നദാന ചടങ്ങ് നടത്തി.പ്രിൻസിപ്പാൾ മേഴ്സിമോൾ, ലിഷ മോൾ, ആർ .സഞ്ജന , പി.ആർ.തേജാലക്ഷ്മി
തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *