July 16, 2026

യുവതീയുവാക്കള്‍ക്കായി പ്രസംഗ മത്സരം 25-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രസംഗ മത്സരം
2020 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര ജില്ലയിലെ 18-29 പ്രായപരിധിയിലുള്ള യുവതീയുവാക്കള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു. 'രാജ്യസ്‌നേഹവും രാഷ്ട്രനിര്‍മ്മാണവും' എന്ന വിഷയത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മത്സരം. ഒക്ടോബര്‍ 25 ന് രാവിലെ 10 ന് നെഹ്‌റു യുവ കേന്ദ്രയുടെ കല്‍പ്പറ്റ ഓഫീസ് ഹാളില്‍ നടത്തുന്ന മത്സരത്തിലെ വിജയികള്‍ക്ക് കാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.  ഫോണ്‍ 9074674969, 04936 202330
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *