May 4, 2024

ഡ്രൈവര്‍ നിയമനം: കൂടിക്കാഴ്ച 29-ന്

0

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡ്രൈവര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 29 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍ 04935 240264.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം www.keralapottery.orgവെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ രേഖകള്‍ സഹിതം നവംബര്‍ 5 നകം ലഭിക്കണം.  വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ രണ്ടാം നില, അയ്യങ്കാളിഭവന്‍, കവടിയാര്‍.പി.ഒ, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം 695003.  ഫോണ്‍ 04712727010.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *