August 14, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
By ന്യൂസ് വയനാട് ബ്യൂറോ

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ പള്ളിക്കല്‍, മാമ്മട്ടംകുന്ന് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 23 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പത്താംമൈല്‍, ഉതിരഞ്ചേരി, അംബേദ്കര്‍ കോളനി എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 23 രാവിലെ 11.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *