October 21, 2026

സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സൗജന്യ ഓട്ടോമൊബൈല്‍ ആന്‍ഡ് മെക്കാനിക്, ഡി.ടി.പി. പ്രിന്റ് പബ്ലിഷിംഗ് (എസ്.സി, എസ്.ടി.,  ന്യൂനപക്ഷ പെണ്‍കുട്ടികള്‍ക്ക് മാത്രം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താംതരം, പ്ലസ്ടു. പ്രായം 18 മുതല്‍ 30 വരെ.  ഫോണ്‍ 8943169196, 8075464702
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *