July 16, 2026

ജില്ലാ ഗണിതശാസ്ത്ര- എെ.ടി മേളയിൽ പിണങ്ങോട് ഡബ്ള്യൂ ഒ എച്ച് എസ് എസ്സിന് ഓവറോൾ കിരീടം

0
IMG-20191023-WA0179.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ഹയർസെക്കൻഡറി വിഭാഗം ജില്ലാ  ഗണിതശാസ്ത്ര ഐ.ടി. മേളയിൽ  പിണങ്ങോട് ഡബ്ള്യൂ ഒ എച്ച് എസ് എസ്സിന്  ഓവറോൾ കിരീടം.
ഐ.ടി. മേളയിൽ മൾട്ടിമീഡിയ പ്രെസൻറ്റേഷനിൽ ആമിന കുരിക്കൽ മടത്തിൽ മുസ്തഫ ഡിജിറ്റൽ പെയിൻറിംഗിൽ അനിരുദ്ധ് കെ ജി ആനിമേഷനിൽ മുഹമ്മദ് ഷഹീം സ്കരാച്ഛ് പ്രോഗ്രാമിൽ അമൽ ആൻറണി എന്നിവർ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി 
ഗണിത മേളയില് നമ്പർ ചാർട്ടിൽ അഫ്ര മറിയം ജോമട്രിക്കൽ ചാർട്ടിൽ ഫാത്തിമ ശൈബ വർക്കിങ് മോഡലിൽ മാജിദ ഷഹന പ്യൂർ കൻസ്ട്രാക്ശനിൽ അന്സില പി പസിൽസിൽ അനഘ കെ യൂ സിംഗിൾ പ്രോജെക്ടിൽ നിഹല എന്നിവർ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി
പ്രവർത്തി പരിചയ മേളയിൽ നിഷാന ഷെറിൻ,അക്ഷയ് ജോയി ബെനഡിക്ട് സാമൂഹ്യശാസ്ത്ര മേളയിൽ അപർണ,സന ഫാത്തിമ ,ഫാത്തിമ നെഹ്‌റിന്,ഹിബ ഷെറിൻ സംസ്ഥാന  തലത്തിലേക്ക് യോഗ്യത നേടി.വിദ്യാർഥികളെ പി റ്റി എ, മാനേജ്മെന്റ്, സ്റ്റാഫ് അനുമോദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *