August 14, 2026

ബീവറേജസ്‌ കോർപ്പറേഷൻ എംപ്ലോയീസ്‌ കോൺഗ്രസ്‌ പുത്തുമല പുനരധിവാസത്തിന്‌ ധനസഹായം കൈമാറി

0
23-3-beevarage.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ
പുത്തുമല പുനരധിവാസ പദ്ധതിയിലേക്ക്‌ ബീവറേജസ്‌ തൊഴിലാളികൾ ധനസഹായം നൽകി. കേരള സ്‌റ്റേറ്റ്‌ ബീവറേജസ്‌ കോർപ്പറേഷൻ എംപ്ലോയീസ്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ(ഐ.എൻ.ടി.യു.സി) ധനസഹായം പ്രസിഡന്റ്‌ സുനിലും സെക്രട്ടറി വി ജി അനീഷും ചേർന്ന്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദിന്‌ കൈമാറി. പഞ്ചായത്ത്‌ സെക്രട്ടറി ടി ഡി ജോണി, യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പ്രഹ്‌ളാദൻ,  ആന്റണി ടിറ്റി ടോണി എന്നിവർ സംസാരിച്ചു. 

പടം: പുത്തുമല പുനരധിവാസ പദ്ധതിയിലേക്ക്‌ കേരള സ്‌റ്റേറ്റ്‌ ബീവറേജസ്‌ കോർപ്പറേഷൻ എംപ്ലോയീസ്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ധനസഹായം ഭാരവാഹികൾ  മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദിന്‌ കൈമാറുന്നു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *