August 14, 2026

കയര്‍ ഭൂവസ്ത്ര ജില്ലാതല സെമിനാര്‍ നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ


    തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് കയര്‍ ഭൂവസ്ത്രം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ജില്ലാതല സെമിനാര്‍ നാളെ  (ഒക്‌ടോബര്‍ 25) രാവിലെ 9.30 ന് കല്‍പ്പറ്റ ഗ്രീറ്റ് ഗേറ്റ്‌സ് ഹോട്ടലില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *