July 16, 2026

മീനങ്ങാടിയിലെ ട്രാഫിക് പരിഷ്കരണം പിൻവലിക്കണമെന്ന് കോൺഗ്രസ്.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടിയിലെ ട്രാഫിക് പരിഷ്കരണം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
'. 
മീനങ്ങാടിയിൽ പഞ്ചായത്ത് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണഠ വ്യാപാരികൾക്കുഠ പൊതുജനങ്ങൾക്കുഠ ഒരുപോലെ പ്രയാസമുണ്ടാക്കുന്നതാണെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു..
ട്രാഫിക് അഡ്വസറി കമ്മറ്റിയെ നോക്കുകുത്തി ആക്കിക്കൊണ്ടാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്.റോഡിന്റെ ഇരുവശങ്ങളിലും നോ പാർക്കിങ്ങ് സ്ഥാപിച്ചതോടെ വ്യാപാരികൾക്കുഠ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കുഠ ഒരുപോലെ പ്രയാസമായിരിക്കുകയാണ്..അടിയന്തരമായി മീറ്റിങ് വിളിച്ച് ചേർത്ത് തീരുമാനം പുനപരിശോധിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു പ്രസിഡന്റ് വി എം. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *