November 8, 2026

ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച നവംബർ രണ്ടിന്.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി നഗരസഭയുടെ  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന ആയുര്‍വേദ ചികിത്സാ പദ്ധതി തെറാപ്പ്യൂട്ടിക്ക് യോഗ പരിശീലിപ്പിക്കുന്നതിന് രണ്ട് യോഗ ഡോക്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 2 ന് രാവിലെ 11 ന് ബത്തേരി ആയുര്‍വേദ ആശുപത്രിയില്‍ നടക്കും.  ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഹാജരാകണം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *