March 28, 2024

സി.പി.എം പ്രവർത്തകന് നേരെ ആക്രമണം

0
Img 20191103 Wa0101.jpg
മാനന്തവാടി: കണിയാരത്തെ സിപിഐ (എം) പ്രവർത്തകനെ അഞ്ജാതർ ആക്രമിച്ചു. സിപിഐ (എം) കണിയാരം ബ്രാഞ്ച് കമ്മിറ്റിയംഗം സുധീഷ് (ചൊക്ലി ) (40)നെയാണ് ഇന്നലെ രാത്രി 1 മണിയോടെ അഞ്ജാതർ ആക്രമിച്ചത്.സമീപത്തെ പച്ചക്കറിക്കടയിൽ കിടന്നുറങ്ങുകയായിരുന്ന സുധീഷിന്റെ ശരീരത്തിലേക്ക് വെട്ട് കല്ല് ഇടുകയായിരുന്നു. താടിയെല്ലിനും, ഷോൾഡറിനും പരിക്കേറ്റ സുധീഷ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *