August 12, 2026

റിമ പ്രകാശ് ദേശീയ അമ്പെയ്ത്തു മത്സരത്തിന്

0
IMG-20191101-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
:  മീനങ്ങാടി:കേരള സ്കൂൾ ഗയിംസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന  സീനിയർ പെൺകുട്ടികളുടെ സംസ്ഥാന തല അമ്പെയ്ത്തു മത്സരത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി റിമ പ്രകാശ് രണ്ടാംസ്ഥാനം നേടി.ജനുവരിയിൽ ജാർക്കണ്ഡിൽ വച്ചു നടക്കുന്ന ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും. പോലീസ് സബ് ഇൻസ്പെക്ടർ   പുത്തൂർ വയൽ പുത്തൻ പുരയ്ക്കൽ പ്രകാശിന്റെയും ജയശ്രീയുടെയും മകളായ റിമ കഴിഞ്ഞ വർഷവും ദേശീയ തലത്തിൽ മത്സരിച്ചിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *