July 14, 2026

കേരള മഹിളാ സമഖ്യ സൊസൈറ്റി സേവിനിമാരെ നിയമിക്കുന്നു .

0
By ന്യൂസ് വയനാട് ബ്യൂറോ

കൂടിക്കാഴ്ച്ച
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിന് കീഴില്‍ പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  എടവക, തവിഞ്ഞാല്‍  പഞ്ചായത്തുകളില്‍ സേവിനിമാരെ നിയമിക്കുന്നു. അപേക്ഷകര്‍ അതത് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. പ്രതിമാസ വേതനം 11000 രൂപ. താല്‍പ്പര്യമുള്ളവര്‍ അഞ്ചാം മൈലില്‍ പ്രവര്‍ത്തിക്കുന്ന  കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസില്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പുമായി നവംബര്‍ 26ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  ഫോണ്‍ 04935 227078
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *